Monday, January 18, 2021
Bharath Times
No Result
View All Result
  • Home
  • National
  • Keralam
  • National Security
  • International
  • Legal
  • More
    • Editorial
    • Articles
    • Entertainment
    • Tech
    • Sports
    • Business
    • Travel and Tourism
Bharath Times
  • Home
  • National
  • Keralam
  • National Security
  • International
  • Legal
  • More
    • Editorial
    • Articles
    • Entertainment
    • Tech
    • Sports
    • Business
    • Travel and Tourism
No Result
View All Result
Bharath Times
No Result
View All Result
Home Legal News

പലിശയുടെ മേല്‍ പലിശ വാങ്ങരുത്. മൊറട്ടോറിയത്തിന്റെ പേരില്‍ ജനങ്ങളെ പിഴിയരുതെന്ന് സുപ്രീംകോടതി

News Desk by News Desk
Jun 18, 2020, 07:33 am IST
in Legal News
38
SHARES
Share on FacebookShare on TwitterWhatsApp

ഡൽഹി:വായ്പ തിരിച്ചടവുകൾക്ക് മൊറട്ടോറിയം പ്രഖ്യാപിച്ച കാലയളവിൽ പലിശയ്ക്കുമേൽ പലിശ ഈടാക്കുന്നതിന് യോഗ്യതയില്ലെന്ന് സുപ്രീംകോടതി വാക്കാൽ നിരീക്ഷിച്ചു. എല്ലാം ബാങ്കുകൾക്ക് വിട്ടുകൊടുത്ത് മിണ്ടാതിരിക്കുന്നതിന് പകരം സർക്കാർ ഇക്കാര്യത്തിൽ ഇടപെടേണ്ടതാണെന്നും ജസ്റ്റിസ് അശോക് ഭൂഷൺ അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.

മൊറട്ടോറിയം പ്രഖ്യാപിച്ചാൽ അതിന്റെ ലക്ഷ്യം സാക്ഷാത്കരിക്കണം. പലിശയ്ക്കുമേൽ പലിശ ഈടാക്കുന്നതിൽ അർഥമില്ലെന്നും കോടതി പറഞ്ഞു. മൊറട്ടോറിയം കാലത്ത് പലിശ ഈടാക്കുന്നതിനെതിരേ ഗജേന്ദ്ര ശർമ നൽകിയ ഹർജിയാണ് സുപ്രീംകോടതി പരിഗണിക്കുന്നത്.

പലിശ പൂർണമായും ഒഴിവാക്കുന്നത് എളുപ്പമല്ലെന്ന് കേന്ദ്രത്തിനും റിസർവ് ബാങ്കിനും വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത വാദിച്ചു. ബാങ്കുകളിൽ 133 ലക്ഷം കോടിയുടെ നിക്ഷേപമുണ്ട്. ബാങ്കുകൾ അതിന് പലിശ നൽകേണ്ടതുമാണ്. എന്നിരിക്കെ മൊറട്ടോറിയം കാലത്ത് വായ്പകൾക്ക് പലിശ ഒഴിവാക്കുന്നത് വലിയ പ്രതിസന്ധിയുണ്ടാക്കുമെന്നും മേത്ത ചൂണ്ടിക്കാട്ടി. തുടർന്ന് വിഷയം പുനഃപരിശോധിക്കാൻ കേന്ദ്രത്തോടും റിസർവ് ബാങ്കിനോടും ആവശ്യപ്പെട്ടുകൊണ്ട് കേസ് ഓഗസ്റ്റ് ആദ്യവാരത്തിലേക്ക് മാറ്റി.

Share38TweetSend

Related Posts

Legal News

സച്ചിൻ ക്ലീൻബൗള്‍ഡ്; ഉപമുഖ്യമന്ത്രി സ്ഥാനവും കോൺഗ്രസ് അധ്യക്ഷസ്ഥാനവും തെറിച്ചു

Legal News

പേറെടുക്കാന്‍ കേന്ദ്രത്തിന് വയ്യ. സഫൂറയ്ക്ക് ജാമ്യം

Legal News

ഷര്‍ജീല്‍ ഇമാമിന്റെ വിചാരണ നിര്‍ത്തില്ല. കടുത്ത നിലപാടുമായി സുപ്രീംകോടതി

Discussion about this post

LATEST NEWS

ലൈഫില്‍ തകരുമോ രാഷ്ട്രീയ ‘ലൈഫ്’ ?

കച്ചമുറുക്കി ബിജെപി. 40 മണ്ഡലങ്ങളില്‍ തീപാറും പോര്

നിയമം വളച്ചൊടിച്ച് സ്പീക്കര്‍. ചട്ടം പഠിപ്പിച്ച് കേന്ദ്ര അഭിഭാഷകര്‍ 

ഉമ്മൻ ചാണ്ടിക്കായി മുറവിളി. വിട്ടുവീഴ്ചയ്ക്ക് ഐ ഗ്രൂപ്പ്

സിബിഐയും പറഞ്ഞു. അഭയകേസ് ജഡ്ജി അട്ടിമറിച്ചു ?

അടിമുടി രാജ്യവിരുദ്ധം. പാര്‍വ്വതി തിരുവോത്തിന്റെ ചിത്രം ചവറ്റുകുട്ടയില്‍

പിണറായിയെ വിടാതെ കേന്ദ്രം. അടുത്ത ഉന്നതന്‍ കസ്റ്റഡിയിലേക്ക്..?

കസ്റ്റംസില്‍ സ്വപ്നയുടെ അഭിഭാഷകനും സിപിഎം കേഡറുകളും. സ്വര്‍ണ്ണക്കടത്ത് അന്വേഷണത്തിന്റെ ഭാവിയെന്ത് ?

ശോഭ അകത്തോ പുറത്തോ ? തീരുമാനം പ്രഖ്യാപിച്ച് ബിജെപി

കാവി പടര്‍ന്ന് അലയമണ്‍. പഞ്ചായത്തില്‍ ചരിത്ര നേട്ടം

  • Home
  • Contact Us
  • Privacy Policy

© 2019 Bharath Times Email: [email protected]

No Result
View All Result
  • Home
  • National
  • Keralam
  • National Security
  • International
  • Editorial
  • Articles
  • Legal News
  • Entertainment
  • Sports
  • Tech
  • Travel and Tourism
  • Business

© 2019 Bharath Times Email: [email protected]