Saturday, March 6, 2021
Bharath Times
No Result
View All Result
  • Home
  • National
  • Keralam
  • National Security
  • International
  • Legal
  • More
    • Editorial
    • Articles
    • Entertainment
    • Tech
    • Sports
    • Business
    • Travel and Tourism
Bharath Times
  • Home
  • National
  • Keralam
  • National Security
  • International
  • Legal
  • More
    • Editorial
    • Articles
    • Entertainment
    • Tech
    • Sports
    • Business
    • Travel and Tourism
No Result
View All Result
Bharath Times
No Result
View All Result
Home National

മദ്രസ്സകളും സംസ്‌കൃത പഠന കേന്ദ്രങ്ങളും അടച്ചുപൂട്ടാന്‍ ഉത്തരവിട്ട് അസം സര്‍ക്കാര്‍

News Desk by News Desk
Dec 14, 2020, 09:50 pm IST
in National
50
SHARES
Share on FacebookShare on TwitterWhatsApp

ദിസ്പൂര്‍: സര്‍ക്കാരിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന സംസ്ഥാനത്തെ മദ്രസ്സകളും സംസ്‌കൃത പഠന കേന്ദ്രങ്ങളും അടച്ചുപൂട്ടി സ്‌കൂളുകളാക്കി മാറ്റാനാണ് തീരുമാനമെന്ന് കേന്ദ്ര പാര്‍ലമെന്ററികാര്യ മന്ത്രി ചന്ദ്ര മോഹന്‍ പാത്തോവരി. അസം മുഖ്യമന്ത്രി സര്‍ബാനന്ദ സൊനോവാളിന്റെ നേതൃത്വത്തില്‍ നടന്ന് നിയമസഭാ യോഗത്തിലാണ് തീരുമാനം സ്വീകരിച്ചത്.

മതപഠനകേന്ദ്രങ്ങള്‍ അടച്ചുപൂട്ടി സ്‌കൂളുകളാക്കി മാറ്റുമെന്ന് അസം വിദ്യാഭ്യാസമന്ത്രി ഹിമന്ത ബിസ്വ ശര്‍മ്മ് പ്രഖ്യാപിച്ചിരുന്നു. മത ഗ്രന്ഥങ്ങള്‍ പഠിപ്പിക്കാന്‍ സര്‍ക്കാരിന് പൊതുജനങ്ങളുടെ പണം ഉപയോഗിക്കാന്‍ സാധിക്കില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. സര്‍ക്കാര്‍ ഖുറാന്‍ പഠിപ്പിക്കുകയാണെങ്കില്‍ ഭഗവത് ഗീതയും പഠിപ്പിക്കണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

പുതിയ നിയമത്തിന്റെ ഭാഗമായി സംസ്ഥാനത്തുള്ള എല്ലാ സംസ്‌കൃത പഠനകേന്ദ്രങ്ങളും കുമാര്‍ ഭാസ്‌കര്‍വര്‍മ്മ സംസ്‌കൃത സര്‍വ്വകലാശാലയ്ക്ക് കൈമാറാനാണ് തീരുമാനമെന്ന് മുഖ്യമന്ത്രി സര്‍ബാനന്ദ സൊനോവാള്‍ അറിയിച്ചു.

സ്വകാര്യ മദ്രസ്സകളുടെ കാര്യത്തില്‍ തീരുമാനം സ്വീകരിച്ചട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Share50TweetSend

Related Posts

National

എന്തോന്ന് കര്‍ഷകസമരം. ഗുജറാത്തില്‍ ബിജെപിയുടെ വിളവെടുപ്പ്

National

കര്‍ഷകസമരം ഏറ്റില്ല. ഗുജറാത്തില്‍ കാവിതരംഗം

National

പിണറായിയെ വിടാതെ കേന്ദ്രം. അടുത്ത ഉന്നതന്‍ കസ്റ്റഡിയിലേക്ക്..?

Discussion about this post

LATEST NEWS

എന്തോന്ന് കര്‍ഷകസമരം. ഗുജറാത്തില്‍ ബിജെപിയുടെ വിളവെടുപ്പ്

മത്സരിക്കാന്‍ സുരേന്ദ്രനും. പോര്‍വിളി മുഴക്കി കാവിപ്പട

മലയാളം പറഞ്ഞ് മുസ്ലിം ഭീകരര്‍. ‘തറവാട്ടില്‍’ തപ്പി യുപി പോലീസ്

ആര്‍എസ്എസ് നയിക്കും….?

ഇ.ശ്രീധരന്‍ മിണ്ടരുത്. കേസുമായി കൊച്ചിക്കാരന്‍

ആലപ്പുഴയില്‍ മുസ്ലിം ഭീകരത. ഹിന്ദു യുവാവ് കൊല്ലപ്പെട്ടുു

ശരണം വിളിച്ച് പിണറായി. ശബരിമല കേസുകള്‍ പിന്‍വലിക്കും

കര്‍ഷകസമരം ഏറ്റില്ല. ഗുജറാത്തില്‍ കാവിതരംഗം

ശബരിമലയും ലൗജിഹാദും. തെരഞ്ഞെടുപ്പില്‍ തരംഗമാകാന്‍ ബിജെപി

കരാറില്ലെന്ന് കള്ളം പറഞ്ഞു. പിടിവീണതോടെ കരാര്‍ റദ്ദാക്കി പിണറായി

  • Home
  • Contact Us
  • Privacy Policy

© 2019 Bharath Times Email: [email protected]

No Result
View All Result
  • Home
  • National
  • Keralam
  • National Security
  • International
  • Editorial
  • Articles
  • Legal News
  • Entertainment
  • Sports
  • Tech
  • Travel and Tourism
  • Business

© 2019 Bharath Times Email: [email protected]