Keralam

വിരമിക്കുന്നതിന് ഒരു ദിവസം മുന്‍പ് ശബരിമലക്ക് മുകളിലൂടെ ഹെലികോപ്ടർ സവാരി. വിവാദം സൃഷ്ടിച്ച് ടോം ജോസ്

തിരുവനന്തപുരം: വിരമിക്കുന്ന ചീഫ് സെക്രട്ടറി ടോം ജോസ് ശബരിമല വിമാനത്താവള പദ്ധതിയുടെ തലപ്പത്തേയ്ക്ക് നിയമിതനാകുമെന്ന അഭ്യൂഹങ്ങൾ രാഷ്ട്രീയ ഇടനാഴികളിൽ ശക്തമാവുകയാണ്.ഉന്നതൻ മാരോടൊപ്പം ടോം ജോസ് ശബരിമലയ്ക്കു മുകളിലൂടെ...

Read more

വിമാനങ്ങൾക്ക് അനുമതി നൽകാൻ കേരള സർക്കാർ തടസം നിൽക്കുന്നു: കുഞ്ഞാലിക്കുട്ടി

തിരുവനന്തപുരം: ഗൾഫിൽ നിന്നും കേരളത്തിലേക്കുള്ള വിമാനങ്ങൾക്ക് അനുമതി നൽകാൻ കേരള സർക്കാർ വിസമ്മതിക്കുന്നുവെന്ന് പി.കെ കുഞ്ഞാലിക്കുട്ടി എംപി.കേന്ദ്രസർക്കാർ സൗദി അറേബ്യയിൽ നിന്നടക്കമുള്ള പ്രവാസി വിമാനങ്ങൾക്ക് അനുമതി നൽകിയിട്ടുണ്ട്.എന്നാൽ,...

Read more

‘മഠത്തിനുളളിൽവച്ച് കൊല്ലപ്പെടുമെന്ന് ആശങ്കയുണ്ട്’: സിസ്റ്റർ ലൂസി കളപ്പുര

കൊച്ചി: താൻ മഠത്തിനുളളിൽവെച്ച് കൊല്ലപ്പെടുമെന്ന ആശങ്കയുണ്ടെന്ന് സിസ്റ്റർ ലൂസി കളപ്പുര. താൻ കണ്ട അരുതാത്ത കാഴ്ച സഭാ നേതൃത്വത്തെ ആശങ്കപ്പെടുത്തുന്നുണ്ട്. മഠത്തിന് സമീപം കഴിഞ്ഞ ദിവസം എത്തിയ...

Read more

കൊല്ലംകാരന് ഇടുക്കിയില്‍ മദ്യം. മദ്യപാനികള്‍ക്ക് ആപ്പായി സര്‍ക്കാര്‍ ‘ആപ്പ്’

അഞ്ചല്‍: ഉറക്കമിളച്ചിരുന്നു ഡൗണ്‍ ലോഡ് ചെയ്തു.സര്‍ക്കാരിന്റെ ആപ്പില്‍ കയറി മദ്യത്തിനായി രജിസ്ടര്‍ ചെയ്തു.ഒടുവില്‍ അത് വലിയ ആപ്പായി. ബിവ് ക്യൂ ആപ്പില്‍ മദ്യത്തിനായി രജിസ്ടര്‍ ചെയ്ത കൊല്ലം...

Read more

സൂരജിന് വേണ്ടി ആളൂർ?

കൊല്ലം: കൊടും കുറ്റവാളികൾക്ക് വേണ്ടി മാത്രം ഹാജരാകുന്ന ആളൂർ അഞ്ചൽ പാമ്പ് കടിയേറ്റുമരിച്ച ഉത്തര കേസിൽ ഒന്നാം പ്രതി സൂരജിന് വേണ്ടി ഹാജരാക്കുമെന്ന് എല്ലാവരും കരുതിയിരുന്നു. അദ്ദേഹം...

Read more

അന്തര്‍ജില്ലാ ബസ്‌ സര്‍വീസുകള്‍ നാളെ മുതല്‍

തിരുവനന്തപുരം: സംസ്ഥാനത്ത്‌ നാളെ മുതല്‍ അന്തര്‍ ജില്ലാ ബസ് സര്‍വീസുകള്‍ക്ക് അനുമതി. ലോക്ക്ഡൗണ്‍ ഇളവുകള്‍ തീരുമാനിക്കാന്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന അവലോകന സമിതി യോഗത്തിലാണ് ഈ തീരുമാനമുണ്ടായത്....

Read more

പ്രളയദുരിതാശ്വാസത്തിൻ്റെ പേരിൽ തട്ടിപ്പ്. സിപിഎം നേതാവ് അറസ്റ്റിൽ

കൊച്ചി: പ്രളയ ദുരിതാശ്വാസ ക്യാമ്പിന്‍റെ പേരിൽ പണം പിരിവ് നടത്തിയ സിപിഎം നേതാവിനെ പോലീസ് അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടു. എറണാകുളം തൃക്കാക്കര ഈസ്റ്റ് ലോക്കൽ കമ്മിറ്റി...

Read more

ശാസ്ത്രജ്ഞന് കോവിഡ്: ഡൽഹിയിൽ ഐസിഎംആർ ആസ്ഥാനം അടച്ചു

ന്യൂഡൽഹി: ഡല്‍ഹിയിലെ ഐ.സി.എം.ആര്‍ ആസ്ഥാനം രണ്ട് ദിവസത്തേക്ക് അടച്ചു. ഐ.സി.എം.ആര്‍ ശാസ്ത്രജ്ഞന് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് നടപടി. മുംബൈയില്‍ നിന്നെത്തിയ ഇദ്ദേഹം ഒരാഴ്ച മുമ്പ് ഡല്‍ഹിയില്‍ നടന്ന...

Read more

വിശ്വാസ് മേത്ത ചുമതലയേറ്റു. കൊവിഡ് നിയന്ത്രണത്തിന് മുൻഗണനയെന്ന് ചീഫ് സെക്രട്ടറി

തിരുവനന്തപുരം: സംസ്ഥാനത്തെ പുതിയ ചീഫ് സെക്രട്ടറിയായി ഡോ. വിശ്വാസ് മേത്ത ചുമതലയേറ്റു. രാവിലെ സെക്രട്ടേറിയറ്റിലെ ചീഫ് സെക്രട്ടറിയുടെ ഓഫീസിലെത്തിയാണ് ഔദ്യോഗികമായി സ്ഥാനം ഏറ്റെടുത്തത്. സ്ഥാനമൊഴിയുന്ന ചീഫ് സെക്രട്ടറി...

Read more

രാഷ്ട്രീയ തിരിച്ചടിയ്ക്ക് സാധ്യത: പാർട്ടിയെ ചലിപ്പിക്കാൻ ഡിജിറ്റൽ മോഡിൽ സി.പി.എം

തിരുവനന്തപുരം: കോവിഡിനെത്തുടർന്ന് സംഘടനാപ്രവർത്തനവും പ്രചാരണരീതിയും മാറ്റാൻ സി.പി.എം. ബ്രാഞ്ച് തലംവരെയുള്ള പ്രവർത്തനം മന്ദീഭവിക്കുന്നത് രാഷ്ട്രീയ തിരിച്ചടിക്കു വഴിയൊരുക്കുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണിത്. സാങ്കേതിക സംവിധാനം ഉപയോഗപ്പെടുത്തി പാർട്ടി ഘടകങ്ങളെ...

Read more
Page 1 of 187 1 2 187

LATEST NEWS