Legal News

ഷര്‍ജീല്‍ ഇമാമിന്റെ വിചാരണ നിര്‍ത്തില്ല. കടുത്ത നിലപാടുമായി സുപ്രീംകോടതി

ഡല്‍ഹി: ജെ.എന്‍.യു കാലാപത്തിന്റെ സൂത്രധാരന്‍ ഷാര്‍ജീല്‍ ഇമാമിന്റെ വിചാരണ നിര്‍ത്തിവയ്ക്കാനാകില്ലെന്ന് സുപ്രീം കോടതി. രാജ്യദ്രോഹ പരാമര്‍ശങ്ങളും മതവര്‍ഗ്ഗീയ കലാപങ്ങള്‍ക്കും പ്രേരിപ്പിക്കുന്ന പ്രസംഗത്തിന്റെ പേരിലാണ് കേസുകളെടുത്തിരിക്കുന്നത്. രാജ്യത്തിന്റെ വിവിധ...

Read more

പലിശയുടെ മേല്‍ പലിശ വാങ്ങരുത്. മൊറട്ടോറിയത്തിന്റെ പേരില്‍ ജനങ്ങളെ പിഴിയരുതെന്ന് സുപ്രീംകോടതി

ഡൽഹി:വായ്പ തിരിച്ചടവുകൾക്ക് മൊറട്ടോറിയം പ്രഖ്യാപിച്ച കാലയളവിൽ പലിശയ്ക്കുമേൽ പലിശ ഈടാക്കുന്നതിന് യോഗ്യതയില്ലെന്ന് സുപ്രീംകോടതി വാക്കാൽ നിരീക്ഷിച്ചു. എല്ലാം ബാങ്കുകൾക്ക് വിട്ടുകൊടുത്ത് മിണ്ടാതിരിക്കുന്നതിന് പകരം സർക്കാർ ഇക്കാര്യത്തിൽ ഇടപെടേണ്ടതാണെന്നും...

Read more

ജനങ്ങളെ മരിക്കാന്‍ വിട്ട് കെജ്രിവാള്‍. ആഞ്ഞടിച്ച് സുപ്രീംകോടതി

ഡൽഹി: കോവിഡ് ബാധിച്ച് മരിക്കുന്നവരുടെ മൃതദേഹങ്ങൾ മാലിന്യ കൂമ്പാരത്തിൽ നിന്നുവരെ കണ്ടെടുക്കുന്ന സാഹചര്യം ആണെന്ന് സുപ്രീം കോടതി. ഡൽഹിയിൽ മൃതദേഹങ്ങൾ ആശുപത്രികളുടെ ഇടനാഴികളിലും കാത്തിരിപ്പ് കേന്ദ്രങ്ങളിലും ഇട്ടിരിക്കുന്ന...

Read more

സ്വകാര്യ ബസ്സില്‍ ഇരട്ടി നിരക്ക്. അനുമതി നല്‍കി ഹൈക്കോടതി

കൊച്ചി: സംസ്ഥാനത്ത് സ്വകാര്യ ബസ്സുകൾക്ക് അധിക നിരക്ക് ഈടാക്കാമെന്ന് ഹൈക്കോടതി. കൂട്ടിയ ബസ് ചാർജ് കുറച്ച സർക്കാർ നടപടി ഹൈക്കോടതി രണ്ടാഴ്ചത്തേക്ക് സ്റ്റേ ചെയ്തു. സ്വകാര്യ ബസ്...

Read more

കുടിയേറ്റ തൊഴിലാളികളെ 15 ദിവസത്തിനകം വീട്ടിലെത്തിക്കണം. അന്ത്യശാസനവുമായി സുപ്രീംകോടതി

ഡൽഹി: വിലക്കുകൾ ലംഘിച്ച് സ്വന്തം വീടുകളിൽ പോകാൻ ശ്രമിച്ചതിന് അന്തർ സംസ്ഥാന തൊഴിലാളികൾക്ക് എതിരെ രജിസ്റ്റർ ചെയ്ത കേസുകൾ പിൻവലിക്കുന്ന കാര്യം സംസ്ഥാന സർക്കാരുകൾ പരിഗണിക്കണമെന്ന് സുപ്രീം...

Read more

ബെവ്ക്യൂ തെരഞ്ഞെടുപ്പ് ചട്ടം ലംഘിച്ച്. സര്‍ക്കാരിനെതിരെ ഹൈക്കോടതി

കൊച്ചി: ബെവ് ക്യൂ ആപ്പിനായി ഫെയർകോഡ് കമ്പനിയെ തിരഞ്ഞെടുത്തത് നടപടി ക്രമങ്ങൾ പാലിക്കാതെയാണെന്ന് ഹൈക്കോടതി. സ്റ്റാർട്ട്അപ്പ് മിഷന്റെ കോൺട്രാക്ട് ജീവനക്കാരനാണ് ഇന്റർവ്യൂ നടത്തിയത്. ഇവരെ തിരഞ്ഞെടുത്തതിന്റെ സൂം...

Read more

വിരമിച്ചിട്ടും കുത്തിത്തിരിപ്പ്. ജുഡീഷ്യറിയെ കളങ്കപ്പെടുത്തി കുര്യന്‍ ജോസഫ്

ഡല്‍ഹി: കുടിയേറ്റ തൊഴിലാളികളുടെ വിഷയത്തിൽ സുപ്രീംകോടതി യഥാസമയം ഇടപെടാത്തതിനെ വിമർശിച്ച് മുൻ ജഡ്ജി ജസ്റ്റിസ് കുര്യൻ ജോസഫ്. ഉചിതമായ നടപടി ഉചിതസമയത്ത് കോടതി എടുത്തില്ലെന്നത് ദുഖസത്യമെന്ന് ജസ്റ്റിസ്...

Read more

വിചാരിച്ച കച്ചവടം നടന്നില്ല. സ്പ്രിംഗ്ലറില്‍ നിന്നും തലയൂരി പിണറായി

കൊച്ചി: കൊവിഡ് ബാധിതരുടെ വിവരശേഖരണം നടത്തുന്നതിൽ നിന്ന് സ്പ്രിംക്ലറിനെ ഒഴിവാക്കി. സി-ഡിറ്റിനാണ് പകരം ചുമതല. ഇത് സംബന്ധിച്ച് സർക്കാർ ഹൈക്കോടതിയിൽ സത്യവാങ്മൂലം നൽകി. ആമസോൺ ക്ലൗഡിലെ ഡാറ്റ...

Read more

മദ്യത്തെ തൊട്ടു കളിച്ചു. അഭിഭാഷകന് ഒരു ലക്ഷം പിഴയിട്ട് സുപ്രീംകോടതി

ഡൽഹി: ലോക്ക്ഡൗൺ ഇളവുകളുടെ ഭാഗമായി തുറന്ന മദ്യശാലകൾ അടയ്ക്കണമെന്നാവശ്യപ്പെട്ട് ഹർജിയുമായെത്തിയ അഭിഭാഷകന് ഒരുലക്ഷം രൂപ പിഴ ചുമത്തി സുപ്രീംകോടതി. സാമൂഹിക അകലം പാലിക്കണമെന്ന നിർദേശങ്ങൾ പാലിക്കപ്പെടുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ്...

Read more

പറഞ്ഞത് കേട്ടാല്‍ മതി. ക്വാറന്റീന്‍ വിഷയത്തില്‍ സംസ്ഥാനത്തോട് കേന്ദ്രം

കൊച്ചി: പ്രവാസികൾക്ക് ക്വാറന്റീനിൽ ഇളവുവേണമെന്ന കേരളത്തിന്റെ ആവശ്യം കേന്ദ്രം തള്ളി. 14 ദിവസം സർക്കാർ ക്വാറന്റീൻ നിർബന്ധമാണെന്ന് കേന്ദ്രം ഹൈക്കോടതിയിൽ വ്യക്തമാക്കി. പ്രവാസികൾക്ക് 7 ദിവസം സർക്കാർ...

Read more
Page 1 of 15 1 2 15

LATEST NEWS