Legal News

കുഞ്ഞനന്തന്‍ തനിത്തങ്കം. വെറുതെ വിടണമെന്ന് സര്‍ക്കാര്‍

ടിപി വധക്കേസ് പ്രതി കുഞ്ഞനന്തനെ പിന്തുണച്ച് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കി. കുഞ്ഞനന്തന്‍ നല്ല തടവുകാരനാണെന്നും ഇതുവരെ ഒരു അച്ചടക്ക നടപടി പോലും സ്വീകരിക്കേണ്ടി വന്നിട്ടില്ലെന്നും...

Read more

വിധി വിമോചനമെന്ന് ജഡ്ജി; ശബരിമലയില്‍ ആശങ്ക

ശബരിമല വിധി ഭരണഘടനയുടെ വിമോചനാത്മക ദര്‍ശനത്തെയാണ് കാണിക്കുന്നതെന്ന് സുപീം കോടതി ജഡ്ജിയും ഭരണഘടന ബഞ്ചിലെ അംഗവുമായ ജസ്റ്റീസ് ഡി വൈ ചന്ദ്രചൂഡ്. സുപ്രീം കോടതി വിധിക്കെതിരെ പുനഃപരിശോധന...

Read more

ജയരാജന് കുരുക്ക് മുറുകുന്നു

അരിയില്‍ ഷുക്കൂര്‍ വധക്കേസില്‍ പി.ജയരാജന്‍ കുരുക്കില്‍. ജയരാജനെതിരെ സിബിഐ കൊലക്കുറ്റം ചുമത്തി. തലശ്ശേരി കോടതിയിലാണ് സിബിഐ കുറ്റപത്രം സമര്‍പ്പിച്ചത്. കേസന്വേഷണം പുരോഗമിക്കെ ജയരാജന്റെ ഇടപെടലിന് കൂടുതല്‍ തെളിവ്...

Read more

കുഞ്ഞനന്തനെ കുടഞ്ഞ് കോടതി

ടിപി കേസ് പ്രതി കുഞ്ഞനന്തന് അന്യായമായി പരോള്‍ അനുവദിച്ചതില്‍ സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് ഹൈക്കോടതി.കുഞ്ഞനന്തന് മികച്ച ചികിത്സ ലഭിച്ചുവെന്നും സര്‍ക്കാര്‍ ഇക്കാര്യത്തില്‍ ഇടപെടേണ്ടതില്ലെന്നും കോടതി നിരീക്ഷിച്ചു. സംസ്ഥാനത്തെ...

Read more

ശബരിമലയിലെ കൊടും ചതി

സുപ്രീംകോടതിയില്‍ സംസ്ഥാന സര്‍ക്കാരും ദേവസ്വം ബോര്‍ഡും നടത്തിയ വാദം. * വിധി പുനപ്പരിശോധിക്കേണ്ട ആവശ്യം ഇല്ല. * പുനഃപരിശോധനയ്ക്ക്...

Read more

പി.ചിദംബരം ജയിലിലേക്ക്

ഐഎന്‍എക്സ് മീഡിയ അഴിമതിക്കേസിൽ മുൻ അഭ്യന്തര മന്ത്രി പി ചിദംബരത്തെ വിചാരണ ചെയ്യാൻ സിബിഐക്ക് കേന്ദ്ര നിയമ മന്ത്രാലയത്തിന്റെ അനുമതി. ചിദംബരത്തിന്റെ മകൻ കാർത്തി ചിദംബരവും കേസിലെ...

Read more

നടക്കാന്‍ വയ്യെന്ന് കുഞ്ഞനന്തന്‍. കിടന്നോളാന്‍ കോടതി

ആര്‍.എം.പി നേതാവ് ടി. പി ചന്ദ്രശേഖരന്‍ വധക്കേസ് പ്രതി  പി.കെ കുഞ്ഞനന്തന് ജയിലില്‍ സുഖമായി കിടന്നു കൂടെയെന്ന് ഹൈക്കോടതി. ജാമ്യം അനുവദിക്കണമെന്നാവശ്യപ്പെട്ട് കുഞ്ഞനന്തന്‍ നല്‍കിയ ഹര്‍ജി പരിഗണിക്കവെയാണ്...

Read more

ഇനി ”ആര്‍പ്പോ” ഇല്ലാത്ത ആര്‍ത്തവം. കൂട്ടത്തോടെ കേസെടുക്കാന്‍ കോടതി

എറണാകുളം മറൈന്‍ ഡ്രൈവില്‍ നടന്ന ആർപ്പോ ആർത്തവം പരിപാടിക്കെതിരെ കേസെടുക്കാൻ പൊലീസിന് കോടതിയുടെ നിർദ്ദേശം. എറണാകുളം സിജെഎം കോടതിയാണ് ഉത്തരവിട്ടത്. മഹിളാമോര്‍ച്ച എറണാകുളം ജില്ലാ പ്രസിഡന്റ് പത്മജ...

Read more

ഇന്ദു മല്‍ഹോത്ര എത്തും. ശബരിമല വിധി ഫെബ്രുവരി ആറിന്.

ശബരിമല യുവതി പ്രവേശനം സംബന്ധിച്ച പുനഃപരിശോധന  ഹർജികൾ  അടുത്ത ബുധനാഴ്ച സുപ്രീംകോടതി പരിഗണിക്കും. വരും ദിവസങ്ങളില്‍ സുപ്രീം കോടതി രജിസ്റ്റ്ട്രി ഇത് സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചേക്കും.  ശബരിമലയില്‍...

Read more

സോഷ്യല്‍ മീഡിയില്‍ ”കാക്കി” വേണ്ടെന്ന് കോടതി

സോഷ്യല്‍ മീഡിയ ആഭിപ്രായ പ്രകടനത്തിന്റെ പേരില്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്യുന്ന സാഹചര്യത്തിലാണ് സുപ്രീം കോടതി ഇടപെടല്‍. സുപ്രീം കോടതി തന്നെ അസാധുവാക്കിയ ഐടി ആക്ട് 66(എ) ചുമത്തുന്നത്...

Read more
Page 14 of 14 1 13 14

LATEST NEWS