National Security

ലഷ്കര്‍ ഭീകരര്‍ കോയമ്പത്തൂരില്‍. അരിച്ചുപെറുക്കി എന്‍ഐഎ

കോയമ്പത്തൂര്‍: ലഷ്കര്‍ ഭീകരവാദികൾ തമിഴ്നാട്ടിലെത്തിയെന്ന മുന്നറിയിപ്പിനെ തുടർന്ന് കോയമ്പത്തൂരിൽ അഞ്ചിടത്ത് എൻ.ഐ.എ റെയ്ഡ്. തീവ്രവാദ ബന്ധമുള്ളവരെ കണ്ടത്താനായി വീടുകളും ഫ്ലാറ്റുകളും കേന്ദ്രീകരിച്ചാണ് റെയ്ഡ് നടത്തുന്നത്. പരിശോധന നടക്കുന്ന...

Read more

വരാണസി ലക്ഷ്യമിട്ട് ഭീകരര്‍. ക്ഷേത്ര നഗരിയിലേക്ക് സൈന്യം

വരാണസി: പാകിസ്ഥാന്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഭീകരസംഘടന ലഷ്കര്‍-ഇ-ത്വയിബ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മണ്ഡലമായ വാരണാസിയില്‍ ഭീകരാക്രമണത്തിന് പദ്ധതിയിടുന്നതായി സൂചന. ഇത് സംബന്ധിച്ച്  ഇന്‍റലിജന്‍സ് റിപ്പോര്‍ട്ട് ലഭിച്ചു. കഴിഞ്ഞ കുറച്ച്...

Read more

ഭീകരതയെ വാരിപ്പുണര്‍ന്ന് മമത. ബംഗാളില്‍ കൊടുംഭീകരന്‍ അറസ്റ്റില്‍

കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ ജമാഅത്ത് – ഉള്‍ – മുജാഹിദീന്‍ ഭീകരന്‍ പിടിയില്‍. ബുനിയാദ്പൂര്‍ ജില്ലയിലെ പ്രവര്‍ത്തിക്കുന്ന ഭീകര സംഘടനയിലെ പ്രധാന നേതാവാണ് സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സിന്റെ...

Read more

ലഷ്കര്‍ ഭീകരരുമായി ബന്ധം. തൃശ്ശൂര്‍ സ്വദേശി പിടിയില്‍

കൊച്ചി: തമിഴ്‍നാട്ടില്‍ എത്തിയ ലഷ്‍കര്‍ ഇ തൊയിബ ഭീകരരെ സഹായിച്ചു എന്ന് സംശയിക്കുന്ന തൃശ്ശൂര്‍ സ്വദേശിയെ പൊലീസ് പിടികൂടി. തൃശ്ശൂര്‍ കൊടുങ്ങല്ലൂര്‍ സ്വദേശിയായ അബ്ദുള്‍ ഖാദര്‍ റഹീം...

Read more

ലഷ്കര്‍ ഭീകരരില്‍ മലയാളിയും. ലജ്ജിച്ച് തലതാഴ്ത്തി കേരളം

ചെന്നൈ: തമിഴ്‌നാട്ടില്‍ എത്തിയ തീവ്രവാദി സംഘത്തില്‍ മലയാളിയുടെ സാന്നിധ്യം വ്യക്തമാക്കി രഹസ്യാന്വേഷണ ഏജന്‍സികള്‍. തൃശൂര്‍ സ്വദേശിയും ഐഎസ് ബന്ധവുമുള്ള അബ്ദുള്‍ ഖാദറാണ് സംഘത്തിലുള്ളത്. ഇയാളുടെ സഹായത്തോടെയാണു ശ്രീലങ്കയില്‍...

Read more

ലഷ്കര്‍ ഭീകരര്‍ കോയമ്പത്തൂരില്‍. അതീവ ജാഗ്രത

കൊച്ചി: ശ്രീലങ്ക വഴി ആറ് ലഷ്കര്‍-ഇ-ത്വയിബ ഭീകരവാദികള്‍ ഇന്ത്യയിലേക്ക് കടന്നതായി ഇന്‍റലിജന്‍സ് റിപ്പോര്‍ട്ട്. അഞ്ച് ശ്രിലങ്കന്‍ തമിഴ് വംശജരും ഒരു പാകിസ്ഥാന്‍ സ്വദേശിയുമുള്‍പ്പെടുന്ന സംഘം തമിഴ്നാട്ടിലെ കോയമ്പത്തൂരില്‍...

Read more

സര്‍ജിക്കല്‍ സ്ട്രൈക്കിന് സ്പെഷ്യല്‍ ടീം രൂപീകരിച്ച് ഇന്ത്യ. ആസ്ഥാനം കശ്മീരില്‍

ഡൽഹി: പുൽവാമ ആക്രമണത്തിന് പകരമായി പാക് ഭീകരകേന്ദ്രങ്ങളിൽ ഇന്ത്യൻ വ്യോമസേന നടത്തിയ ബോംബാക്രമണം രാജ്യത്തിന്റെ പ്രതിരോധ ചരിത്രത്തിൽ തന്നെ സമാനതകളില്ലാത്ത സംഭവങ്ങളിലൊന്നായിരുന്നു. ഇതിന് പിന്നാലെയാണ് അതിർത്തിയിൽ ഏത്...

Read more

പാക് അധീന കശ്മീര്‍ ലക്ഷ്യമിട്ട് ഇന്ത്യ. നയം വ്യക്തമാക്കി രാജ്നാഥ് സിംഗ്.

ഡല്‍ഹി: പാക് അധിനിവേശ കശ്മീരിന്റെ കാര്യത്തിലേ  ഇനി പാകിസ്താനുമായി ചർച്ചയുള്ളൂവെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്. ചർച്ച നടക്കണമെങ്കിൽ ഭീകരവാദം പൂർണ്ണമായും ഉപേക്ഷിക്കാൻ പാകിസ്താൻ തയ്യാറാകണമെന്നും...

Read more

രാജ്യദ്രോഹത്തിനെതിരെ കേന്ദ്രത്തിന്റെ സര്‍ജിക്കല്‍ സ്ട്രൈക്ക്. കശ്മീരില്‍ പിടിമുറുകുന്നു

ഡൽഹി: പ്രത്യേക പദവി എടുത്ത് കളഞ്ഞതിന് പിന്നാലെ കശ്മീരിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ ഘട്ടം ഘട്ടമായി കേന്ദ്ര സർക്കാർ ലഘൂകരിച്ച് വരികയാണെങ്കിലും നാല് പ്രത്യേക ഗ്രൂപ്പുകൾ ഏജൻസികളുടെ കടുത്ത...

Read more

രാജ്യത്തിനും സൈന്യത്തിനുമെതിരെ മീഡിയാവണ്‍. നിയമനടപടിക്കൊരുങ്ങി സൈന്യം

ശ്രീനഗര്‍: ഇന്ത്യന്‍ സൈന്യത്തെ അധിക്ഷേപിച്ച് മലയാളം ചാനല്‍ മീഡിയാവണ്‍. കശ്മീര്‍ സംയോജനത്തിന് ശേഷം സായുധ സേനയുടെ നേതൃത്വത്തില്‍ കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും നേരെ വ്യാപകമായ തോതില്‍ അതിക്രമം നടക്കുന്നതായാണ്...

Read more
Page 1 of 12 1 2 12

LATEST