Sports

സന്ദേശ് ജിങ്കന്‍ ബ്ലാസ്റ്റേഴ്സ് വിട്ടു. മറ്റൊരു സര്‍പ്രൈസ് കൂടി പ്രഖ്യാപിച്ച് ക്ലബ്ബ്

കൊച്ചി: സന്ദേശ് ജിങ്കാന്‍ കേരള ബ്ലാസ്റ്റേഴ്സ് വിട്ടു. ജിങ്കാനുമായുള്ള കരാര്‍ അവസാനിപ്പിച്ചെന്ന് ബ്ലാസ്റ്റേഴ്സ് ഔദ്യോഗികമായി അറിയിച്ചു. പരസ്പരധാരണ പ്രകാരമാണ് വേര്‍പിരിയലെന്ന് ബ്ലാസ്റ്റേഴ്സ് വാര്‍ത്തക്കുറിപ്പില്‍ വ്യക്തമാക്കി. സന്ദേശ് ഞങ്ങളുടെ...

Read more

ഗാംഗുലി എത്തും വരെ ഇന്ത്യ ഒരു തണുപ്പന്‍ ടീമായിരുന്നു: നാസര്‍ ഹുസൈന്‍

ലണ്ടന്‍: ഇന്ത്യന്‍ ക്രിക്കറ്റിനെ അടിമുടി മാറ്റിയ ക്യാപ്റ്റന്‍ സൗരവ് ഗാംഗുലിയാണെന്ന് മുന്‍ ഇംഗ്ലണ്ട് ക്യാപ്റ്റന്‍ നാസര്‍ ഹുസൈന്‍ പറഞ്ഞു. സുനില്‍ ഗവാസ്‌ക്കര്‍, കുംബ്ലെ, വിവിഎസ്. ലക്ഷ്മണ്‍, യുവരാജ്...

Read more

ഇന്ത്യയുടെ ബൗളിങ് കോച്ചാക്കൂവെന്ന് അക്തര്‍: മികച്ച ബോളർമാരെ നൽകാമെന്ന് വാഗ്ദാനം

ന്യൂഡൽഹി: ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ബോളിങ് പരിശീലകനാകാൻ താൽപര്യം പ്രകടിപ്പിച്ച് എക്കാലത്തേയും വേഗമേറിയ ബോളറായി പരിഗണിക്കപ്പെടുന്ന പാക്കിസ്ഥാൻ താരം ഷോയ്ബ് അക്തർ രംഗത്ത്. തന്റെ കരിയറിൽനിന്ന് പഠിച്ചെടുത്ത...

Read more

ഫ്ളിന്റോഫിനോടുളള അരിശമാണ് ആ സിക്സറുകൾ : യുവി

ന്യൂഡൽഹി :ആൻഡ്രൂ ഫ്‌ളിന്റോഫിനോടുള്ള അരിശമാണ്‌ 2007 ട്വന്റി–-20 ലോകകപ്പിലെ സിക്‌സറടിക്ക്‌ കാരണമായതെന്ന്‌ ഇന്ത്യൻ മുൻ താരം യുവരാജ്‌ സിങ്‌. ലോകകപ്പിൽ ഇംഗ്ലണ്ടിനെതിരെ പേസർ സ്‌റ്റുവർട്ട്‌ ബ്രോഡിന്റെ ആറ്‌...

Read more

ധോണി തിരിച്ചെത്താൻ സാധ്യതയില്ലെന്ന് ഹർഭജൻ സിങ്

ന്യൂഡൽഹി:മുൻ ക്യാപ്‌റ്റൻ മഹേന്ദ്രസിങ്‌ ധോണി ഇന്ത്യൻ ക്രിക്കറ്റ്‌ ടീമിൽ ഇനി കളിക്കാൻ സാധ്യതയില്ലെന്ന്‌ ഹർഭജൻ സിങ്‌. കഴിഞ്ഞവർഷത്തെ ഏകദിന ലോകകപ്പിനുശേഷം ധോണി ക്രിക്കറ്റ്‌ കളിച്ചിട്ടില്ല. ഐപിഎലിലൂടെ തിരിച്ചുവരാനായിരുന്നു...

Read more

സർക്കാരിനൊപ്പം; കൊറോണ പ്രതിരോധ പ്രവർത്തനങ്ങൾക്ക് അമ്പത് ലക്ഷം രൂപ സംഭാവന നൽകി സച്ചിൻ

മുംബൈ: കൊറോണ വൈറസ് വ്യാപനത്തിന് തടയിടാനുള്ള പ്രതിരോധ പ്രവർത്തനങ്ങൾക്ക് 50 ലക്ഷം രൂപ സംഭാവന ചെയ്ത് ക്രിക്കറ്റ്‌ ഇതിഹാസം സച്ചിൻ ടെണ്ടുൽക്കർ. കഴിഞ്ഞ ദിവസം ബാഡ്മിന്റൺ താരം...

Read more

ഔട്ടാകാതിരിക്കണമെങ്കില്‍ അകത്തു തന്നെ ഇരിക്കണം; വിവാദമായ ‘മങ്കാദിംഗി’ലൂടെ ജനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കി അശ്വിന്‍

ന്യൂഡല്‍ഹി: കൊറോണ വൈറസ് പടരുമ്പോള്‍ രാജ്യത്ത് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ വ്യത്യസ്തമായ രീതിയില്‍ ജനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കി ക്രിക്കറ്റ് താരം രവിചന്ദ്രന്‍ അശ്വിന്‍. കഴിഞ്ഞ വര്‍ഷം...

Read more

ലോക്ക് ഡൗണ്‍; ജനങ്ങള്‍ വീടുകളില്‍ തുടരണം; പ്രധാനമന്ത്രിയെ പിന്തുണച്ച് ക്രിക്കറ്റ് താരങ്ങള്‍

ന്യൂഡല്‍ഹി : കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ പ്രതിരോധന നടപടികളുടെ ഭാഗമായി 21 ദിവസത്തെ ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ തീരുമാനത്തെ പിന്തുണച്ച് ഇന്ത്യന്‍...

Read more

കടംവീട്ടാനുറച്ച് ബ്ലാസ്റ്റേഴ്‍സ്;കിബു വിക്കൂന പരിശീലക സ്ഥാനം ഏറ്റെടുക്കുമെന്ന് റിപ്പോർട്ട്..

ഐഎസ്എല്ലില്‍ അടുത്ത സീസണിലേക്കുള്ള പടയൊരുക്കം സജീവമാക്കിയ കേരള ബ്ലാസ്റ്റേഴ്‍സ് എല്‍ക്കോ ഷട്ടോരിക്ക്പകരം സ്‍പാനിഷ് പരിശീലകന്‍ കിബു വികൂനയെപാളയത്തിലെത്തിക്കുന്നു എന്ന് റിപ്പോർട്ട്. ഈ സീസണിൽ കേരള ബ്ലാസ്റ്റേഴ്‌സിനെ പരിശീലിപ്പിച്ച...

Read more

സെഞ്ച്വറിയില്‍ സെഞ്ച്വറി അടിച്ച ദിനം; മാസ്റ്റര്‍ ബ്ലാസ്റ്ററിന്റെ റെക്കോര്‍ഡ് നേട്ടത്തിന് ഇന്ന് 8 വയസ്

മുംബൈ: സെഞ്ച്വറികളുടെ എണ്ണത്തില്‍ സെഞ്ച്വറി തികച്ച മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന്‍ ടെണ്ടുല്‍ക്കറുടെ റെക്കോര്‍ഡ് നേട്ടത്തിന് ഇന്ന് 8 വയസ്. ആരാധകര്‍ ഏറെ ആവേശത്തോടെയും നെഞ്ചിടിപ്പോടെയും ശ്വാസമടക്കിപ്പിടിച്ചിരുന്നു കണ്ട...

Read more
Page 1 of 3 1 2 3

LATEST NEWS